Presenting Malayalam Song lyrics Of Sahyasanu Sruthi Song. This Song was Sung By K J Yesudas And Composed By Mohan Sithara the Lyrics were Written By Yusufali Kechery.
Song | Sahyasanu Sruthi Song |
Singer | K J Yesudas |
Music | Mohan Sithara |
Lyricist | Yusufali Kechery |
Featuring | mala aravindan |
Sahyasanu Sruthi Song Lyrics
Sahyasanu shruthi cherthu vacha mani veenayanente keralam
Neela sagaramathinte thanthriyilunarthidunnu swara saanthwanam
Ilakiyadunna haritha meghalayil alayidunnu kala niswanam
Oo..niswanam..kala niswanam
(sahya..)
Haritha bhangi kaliyadidunna vayalolakalkku neerkkudavumayi
Naattilake nadamadidunna pattukarikal cholakal
Oo shyama kera ketharame..shyama kera ketharame
Shanthi nilayamayi nilkka nee
(Sahya)
Haritha bhangi kaliyadidunna vayalolakalkku neerkkudavumayi
Naattilake nadamadidunna pattukarikal cholakal
Oo shyama kera ketharame..shyama kera ketharame
Shanthi nilayamayi nilkka nee
(Sahya)
Peeli neetti nadamadidunnu thaithengukal kulir thennalil
Keli kottiluyarunnu kadhakalil keli deshantharangalil
Oo..sathya dharma kethaarame
Sathya sneha sadanamayi velka nee
(sahya)
Sahyasanu Sruthi Song Lyrics In Malayalam
സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം
(കേരളം കേരളം)
നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടുന്നു സ്വരസാന്ത്വനം
(കേരളം കേരളം)
സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിതമേഖലയിലലയിടുന്ന കളനിസ്വനം
ഓ നിസ്വനം കളനിസ്വനം
((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടുന്നു സ്വരസാന്ത്വനം))
ഹരിതഭംഗികളിയാടിടുന്ന വയലേലകള്ക്ക് നീര്ക്കുടവുമായി നാട്ടിലാകെ നടമാടുന്നിതാ, പാട്ടുകാരികള് ചോലകള്
ഓ ശ്യാമകേരകേദാരമേ, ശ്യാമകേരകേദാരമേ
ശാന്തിനിലയമായി നില്ക്ക നീ ((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടുന്നു സ്വരസാന്ത്വനം))
പീലിനീര്ത്തി നടമാടിടുന്നു തൈത്തെങ്ങുകള് കുളിര്ത്തെന്നലില് കേളി കൊട്ടിലുയരുന്നു കഥകളി കേളീദേശാന്തരാംഗളില്
ഓ സത്യധര്മകേദാരമേ സത്യധര്മകേദാരമേ
സ്നേഹസദനമായി മെല്ക നീ ((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിതമേഖലയിലലയിടുന്ന കളനിസ്വനം
ഓ നിസ്വനം കളനിസ്വനം))
((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടുന്നു സ്വരസാന്ത്വനം))
Sahyasanu Sruthi Song Lyrics FAQ-
KJ Yesudas
Yusufali Kechery
Mohan Sithara
Mala aravindan
*This Song Credits Goes To All Related Artists.